tag:blogger.com,1999:blog-1140640994931286271.post2903801287613893282..comments2023-04-14T07:18:57.124-07:00Comments on sarcastically your's അഥവ, സാറെ-കാശും-ടിക്കറ്റും നിങ്ങടെ!: മലയാലം കൊരച്ച് കൊരച്ച് അരിയാം.Rajesh Shenoyhttp://www.blogger.com/profile/04433012843176323130noreply@blogger.comBlogger4125tag:blogger.com,1999:blog-1140640994931286271.post-9562386076092498622008-07-07T02:33:00.000-07:002008-07-07T02:33:00.000-07:00എല്ലാ വിഷയവും മാതൃഭാഷയില്‍ വേണമെന്ന അഭിപ്രായമില്ല....എല്ലാ വിഷയവും മാതൃഭാഷയില്‍ വേണമെന്ന അഭിപ്രായമില്ല. പക്ഷെ മാതൃഭാഷ എല്ലാ ക്ലാസ്സിലും പഠിപ്പിക്കണം എന്നൊരഭിപ്രായമുണ്ട്അനില് ആദിത്യhttps://www.blogger.com/profile/11576809130738635132noreply@blogger.comtag:blogger.com,1999:blog-1140640994931286271.post-46616970090386048442008-07-06T23:25:00.000-07:002008-07-06T23:25:00.000-07:00പുട്ടുണ്ണി പറയുന്നതിലും കാര്യമുണ്ട്. പാസ്സാവാന്‍ മ...പുട്ടുണ്ണി പറയുന്നതിലും കാര്യമുണ്ട്. പാസ്സാവാന്‍ മാത്രമായി പഠിച്ചാല്‍ കാര്യമുണ്ടൊ? ഉണ്ടെന്നും ഇല്ലെന്നും പറയാം. കണ്ണാടി വിശ്വനാഥന്റെ കോമിക്കു പുസ്തകം ക്ലാസ്സിലിരുന്ന് വായിച്ചാണ് എന്റെ മലയാളം നന്നായത് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. കൂട്ടതില് അമ്പിളി അമ്മാവനും, പൂമ്പാറ്റയും, ബാലരമയും. കൂറച്ച് വലുതായപ്പൊ മംഗളവും മനോരമയും ആയെന്നു മാത്രം. പാസ്സാവാനായി സാക്ഷരനായി. പൈങ്കിളി വായിച്ച് വിജ്ഞാനിയായി. ചുരുക്ക്കി പറഞ്ഞാ ഏതു പുസ്തകവും വായിക്കാന്‍ മനസ്സുണ്ടായിരുന്നു.<BR/><BR/>ഇന്റര്നേഷണ്ല് സ്കൂളുകള്‍ക്ക് പണ്ടെ സര്‍ക്കാര്‍ ഉത്തരവു ബാധകമല്ല. അവിടെ സി.ബി എസ്. സിയും, ഐ. സി. എസ്. സിയും ഒക്കെ യാണ്. അവിടെ മാതാപിതാക്കള്‍ക്ക് രണ്ടാം ഭാഷ അവരുടെ ഇഷ്ടപ്രകാരം കുട്ടികളെ പഠിപ്പിക്കാം. സ്റ്റേറ്റ് സിലബസ്സ് പഠിപ്പിക്കുന്ന സ്കൂളുകളിലാണ് പ്രശ്നം. കേരളത്തില്‍ പത്തിരുപതു വര്‍ഷം മുമ്പ് മിക്കവാറും സ്കൂളുകളില്‍ അതേ ഉണ്ടായീരുന്നുള്ളു.Rajesh Shenoyhttps://www.blogger.com/profile/04433012843176323130noreply@blogger.comtag:blogger.com,1999:blog-1140640994931286271.post-85276977998928667962008-07-06T21:32:00.000-07:002008-07-06T21:32:00.000-07:00മാഷേ, ഗുഡ് ടോപ്പിക്ക്..മനസ്സുണ്ടെങ്കില്‍ ആര്‍ക്കും...മാഷേ, ഗുഡ് ടോപ്പിക്ക്..<BR/>മനസ്സുണ്ടെങ്കില്‍ ആര്‍ക്കും മാതൃഭാഷയോടും നാടിനോടും അടുപ്പം വെക്കാം... എല്ലാം മാതൃഭാഷയില്‍ വേണം എന്ന് പറയുന്നതു ഇത്തിരി കടന്ന കൈ തന്നെ..<BR/>മാതൃഭാഷയുമായി ഉള്ള ബന്ധം നഷ്ടപ്പെടുത്താത്ത ഒരു പഠനം എന്തായാലും വേണം. പക്ഷെ, ഇപ്പോഴത്തെ പഠനരീതിയില്‍ ബാക്കി എല്ലാം (ഇംഗ്ലീഷിലുള്ളത്) നന്നായി പഠിച്ചു മാതൃഭാഷ ജയിക്കാന്‍ വേണ്ടി മാത്രം പഠിയ്ക്കുന്ന പോലെ ആകുന്നില്ലേ? ബാന്ഗ്ലൂരില് ഇന്റര്‍നാഷണല്‍ സ്കൂള്‍സ് ഒക്കെ മാതൃഭാഷക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ? (അവിടുത്തെ ചുറ്റുപാടുകളെ കുറിച്ചു അധികം വിവരം എനിക്കില്ല കേട്ടോ...)puTTuNNihttps://www.blogger.com/profile/17211983973628928252noreply@blogger.comtag:blogger.com,1999:blog-1140640994931286271.post-12793983518620906132008-07-03T10:19:00.000-07:002008-07-03T10:19:00.000-07:00എല്ലാ ക്ലാസ്സിലും മാതൃഭാഷ പഠിക്കണം എന്നു പറയുന്നത്...എല്ലാ ക്ലാസ്സിലും മാതൃഭാഷ പഠിക്കണം എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ തന്നെ പഠിക്കണം എന്ന് പറയുന്നതിന് എന്താണ് ലോജിക്ക്? അത് പഠിക്കാന്‍ പോകുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിടുന്നതല്ലെ നല്ലതു? അല്ലാതെ രാഷ്ട്രീയകാരാണൊ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ഒരു സ്വാതന്ത്ര്യമല്ലേ അത്? കാശുള്ളവര്‍ക്ക് അവരുടെ മക്കളെ അവര്‍ക്കിഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കാന്‍ ഇവിടെ കുഴപ്പമില്ല. കാശില്ലാത്തവരുടെ കുട്ടികള്‍ മാതൃഭാഷാ മീഡിയത്തില്‍ തന്നെ പഠിക്കണം (വാദം മുഴുവനും സര്‍ക്കര്‍ സ്കൂളുകളേയും ഏയ്ഡഡ് സ്കൂളുകളേയുംമായാവി..https://www.blogger.com/profile/10105853413041885702noreply@blogger.com